Followers

Tuesday 26 May 2009

ഉറവ

ഇന്നലെ പെയ്ത നിലാവില്‍ എന്റെ സ്വപ്നത്തിന്റെ ഇതളുകള്‍ നനഞ്ഞു കുതിര്‍ന്നു.
വിളറി മരവിച്ച കൊച്ചു മയില്‍പീലിതുണ്ടുകള്‍ പോലെ അവ എന്റെ
ചളിപുരണ്ട കൈവിരലുകള്‍ക്കിടയില്‍ കിടന്നു വിങ്ങിപ്പൊട്ടി .
ഒരു നനുത്ത സ്പര്‍ശത്താല്‍ തലോടിയുണര്ത്താന്‍് ശ്രമിക്കവേ ,
അവ ,പിടിവിട്ടോടിയകന്നെതോ കാണാമറയത്തേക്ക് കുതിച്ചുയര്‍ന്നു ,
ഒരു മഴമേഘമായി വാനില്‍ നിന്നുമെന്നെ നോക്കി കളിയാക്കിച്ചിരിച്ചു...
ഒടുക്കം ഒരു ഭ്രാന്തിയെപ്പോലെ എന്നെ വാരിപ്പുണര്ന്നെന്നില്‍ നനഞ്ഞിറങ്ങി...
ഉള്ളിലെ കനവുകള്‍ക്കു വീണ്ടും പുതുനാമ്പുകള്‍ മുളയിട്ടു തുടങ്ങി.

8 comments:

  1. Nilavu,
    Swapnam with ithal
    mayilpeeli.
    cheli puranda viralukal
    Vingi pottal
    nanutha sparsam
    thaloti unarthuka
    Kanamarayath
    Megham
    Branthi
    Vaarippunaral
    Kanavukal
    puthunambukal...

    ReplyDelete
  2. "" nannaayirikkunnu jyotsna -- ee varikal"

    >>> മഴമേഘമായി വാനില്‍ നിന്നുമെന്നെ നോക്കി കളിയാക്കിച്ചിരിച്ചു...
    ഒടുക്കം ഒരു ഭ്രാന്തിയെപ്പോലെ എന്നെ വാരിപ്പുണര്‍ന്നെന്നില് നനഞ്ഞിറങ്ങി...
    >>>>>>>>>>>>>>>>>

    ReplyDelete
  3. ജ്യോത്സ്ന !!
    ബൂലോകത്തേക്ക് സ്വാഗതം.
    :)
    മലയാളവും വഴങ്ങും അല്ലെ?
    നന്നായിട്ടുണ്ട് വരികള്‍.

    Please remove the word varification.

    ReplyDelete
  4. nilaaavil..........
    ozuki aliyunna .......
    jeevithathil....onnum labhikaatha...
    yangilum....braanthamaayi...onnum arhikkatha
    bhandangalileeee....sneeham nila nlikku....
    nannnayittundu.................

    ReplyDelete
  5. ബൂലോകത്തേയ്ക്ക് സ്വാഗതം

    ReplyDelete
  6. കവിതകള്‍ ഇഷ്ടമാണ്...
    ഇതും ഇഷ്ടപ്പെട്ടു...

    ReplyDelete
  7. ഇന്ന് ഒരിയ്ക്കല്‍ക്കൂടി വായിച്ചു...

    ഈ വേഡ്‌വെരി ഒഴിവാക്കുമോ.. /

    ReplyDelete