Followers

Tuesday 26 May 2009

ചിരി

ചിരി എനിക്കിന്നൊരു വേലിയാണ്..
സ്വപ്നങ്ങള്‍ക്കും വിഷാദത്തിനുമിടയില്‍
നുഴഞ്ഞുകയറാന്‍ ആരെയും അനുവദിക്കാതെ
തടഞ്ഞുനിര്‍ത്തുന്ന
മുള്ളുവേലി.

1 comment:

  1. അപ്പോള്‍ ജ്യോത്സ്ന ചിരിക്കാറില്ലേ?
    എപ്പോഴും പുഞ്ചിരിക്കുന്നതാണല്ലോ ആ മുഖം........

    “ചിരി” യുടെ വരികള്‍ കൊള്ളാം.........

    ReplyDelete