Followers

Tuesday 26 May 2009

മഴ

ചിന്തകള്‍ക്ക് ഘനം കൂടുന്നു
ഉള്ളിലെ കാര്‍മേഘങ്ങള്‍
മിഴികളില്‍ പെയ്തിറങ്ങാന്‍
കാത്തിരിക്കുകയാണ്
വരണ്ട മനസ്സു .

2 comments:

  1. ചെറുതാണെങ്കിലും കൊള്ളാം....

    “ചിന്തകള്‍ക്ക് ഘന്നം കൂ‍ടുന്നു........ ഉള്ളിലെ കാര്‍മേഘങ്ങള്‍”

    ആശംസകള്‍

    ReplyDelete
  2. A friend is sweet when its new….but it is sweeter when its TRUE! But u know what? Its sweetest when its you.

    ReplyDelete