Followers

Wednesday 3 June 2009

ജീവിതം എന്നെ പഠിപ്പിച്ചത്...

പ്രണയത്തിന്‌ നാരങ്ങാമിഠായിയുടെ മധുരമാണ്
കട്ടകര്‍പ്പൂരത്തിന്റെ ഗന്ധവും .
സത്യത്തിനു അമ്മയുടെ മുഖമാണ്,
സൌമ്യതയുടെ സ്വരമാണ്,
സംഗീതത്തിന്റെ മാധുര്യവും,
ശരികള്‍ തെറ്റുകളുടെ ആവര്‍ത്തനമാണ്
അജ്ഞതയുടെ അഭിനയവും.
ചിരിയ്ക്ക് പുഛത്തിന്റെ മൂര്‍ച്ചയാണ്
ശാപത്തിന്റെ ശൌര്യവും.
ജീവിതമൂല്യം വെറും വാക്കാണ്‌.
വിശ്വാസം, വഞ്ചനയുടെ കന്മഴയാണ്.
മര്‍ത്തൃത്വം ഒരു പാഴ്നിനിയോഗം...

6 comments:

  1. dear joe,
    good!and when we experience the fragrance of jasmine to love,when i see the values practised in life,i want to tell you,dear,he gives me the postive attitude and brightness to life and he whispers to me,
    ''anu,learn to sacrifice''!then,anu's happy as others are happy.cheer up!
    sasneham,
    anu

    ReplyDelete
  2. നല്ല പാഠങ്ങള്‍ .
    എന്നാലും പ്രതീക്ഷകള്‍ വിടണ്ട കേട്ടോ.

    ReplyDelete
  3. ..ഈ ചിന്തകളെല്ലാം കൊഴിഞ്ഞു വീഴുന്ന പാഴിലകള്‍ പോലെയാകട്ടെ...
    പകരം സൂക്ഷിച്ചു വെക്കാന്‍ കാമ്പുള്ള ചിന്തകള്‍ മനസ്സില്‍ നിറയട്ടെ..
    ജീവിതം........
    കിനാവില്‍ കാണുന്ന എത്തിപ്പിടിക്കാന്‍ കഴിയാത്ത മേഘങ്ങളാണ്...

    ReplyDelete
  4. ""പ്രണയത്തിന്‌ നാരങ്ങാമിഠായിയുടെ മധുരമാണ്
    കട്ടകര്‍പ്പൂരത്തിന്റെ ഗന്ധവും .""

    എന്നാരാ പറഞ്ഞേ?
    ഹരിയാണോ...... അതോ സ്വയം തോന്നിയതാണോ?
    ഇത് കേട്ട് എനിക്ക് പ്രേമിക്കാന്‍ തോന്നുണൂ........
    നാരങ്ങാ മിഠായി നുണയാമല്ലോ എപ്പോഴും............
    ഈ വയസ്സ് കാലത്ത് ആരെയാ പ്രേമിക്കാന്‍ കിട്ടുക..........

    ജ്യോത്സ്നയുടെ പോസ്റ്റുകളെല്ലാം വളരെ നല്ലത്...

    ReplyDelete
  5. no..lifil nammal aasichathu poole okke nadannaaal...pinne.....pinne yendaaa oru idhu ullathu? naale yendennu ariyaathe...aduth nimisham yendhu sambhavikkum yennu poolum ariyaathe...saince yethra valuthaayaalum nammal manushyarkku....naaleye kurichu urappichu samsaarikkaan avvilla......life....athaaanu...yanikku deedi ye poole othiri arivu onnum illengilum...nammal namukku yendu vishamam undengilum ...aaa vishamam....mattullavarkku ichiri poolum kodukkaathe ..avarkku nalla good hope kodukkanam .....bcs..nammal yellaaarum parasparam canected aaanu oru vidhathil allengil mattoru vithathil.....anything wrong...pls forgive me................sree

    ReplyDelete
  6. മറവി തനാത്മാവിലല്ല ജീവിതം ................
    പിന്നെ വേറ്പിരിയുന്ന സമയം .

    ReplyDelete