
ചിലപ്പോള്‍ ഞാനിങ്ങനെയാണു....
ശൂന്യമായ മനസ്സുമായി അലഞ്ഞു തിരിയും...
എന്താ ഒരു കഥയില്ലായ്മ...?
സ്റ്റേഷന്‍ കിട്ടുന്നില്ലേ...........??????????
ഈ വക കളിയാക്കലിനോട് തികച്ചും നിസ്സന്ഗമായി പ്രതികരിക്കും...
അതേയ്...മൈ തോട്സ് ആര്‍ അറ്റ് ഹൈബര്‍നേഷന്‍ ....ചിന്തകളുടെ ശൈത്യകാല നിദ്ര .ഹിമാലയസാനുക്കളില്‍ നിന്നും രക്ഷതേടി കുതിച്ചു പാഞ്ഞു,പാറക്കെട്ടുകളില്‍ തട്ടിയും മുട്ടിയും താഴേയ്ക്ക് പതിക്കാന്‍ വെമ്പി ആര്‍ക്കുന്ന നദികളെ പോലെ ,അണമുറിയാത്ത ചിന്തകളുമായി ഉടന്‍ ഞാന്‍ ഉണര്‍ന്നു വരും...
അത് വരെ നിങ്ങള്‍ക്ക് തരാനായി ഇതേ ഉള്ളു ...
ഉണര്‍ന്നു ചിന്തിക്കാനായി എന്‍റെ ഓണസമ്മാനം .......
എന്‍റെ പ്രിയപ്പെട്ട നാലു വരികള്‍ ...എന്നെ ഞാനാക്കുന്ന...
ഊണിലും ഉറക്കത്തിലും ഞാന്‍ മുടങ്ങാതെ ഉരുവിടുന്ന അഴഹാന സിന്തനൈ..........
"കൂടിയല്ല ജനിക്കുന്ന നേരത്തും,
കൂടിയല്ല മരിയ്ക്കുന്ന നേരത്തും..
മധ്യേയിങ്ങനെ കാണുന്ന നേരത്ത്,
മത്സരിചീടുന്നതെന്തിന്നു നാം വൃഥാ..."
സമൃദ്ധിയുടെയും ഒരുമയുടെയും സ്നേഹത്തിന്റ്റേയും പോന്നോണം നേര്‍ന്നു കൊണ്ട് സ്നേഹത്തോടെ......
അതു തന്നെ....സന്തോഷവും സമൃദ്ധിയും സമത്വത്തിന്റേതുമായ ഒരു പൊൻപുലരിക്കായി കാത്തിരിക്കാം..
ReplyDeleteസമയോജിതമായ വരികൾ...
ആഹ്ലാദിക്കൂ..ആർമാദിക്കൂ
നന്ദി ജ്യോത്സ്നാ...ഓണാശംസകൾ
a healthy competetion may bring out the best from within....at times.
ReplyDeleteHappy onam
ആഹാ !!
ReplyDeleteതലക്കെട്ട് കണ്ട് ഞാന്‍ എന്താണോന്ന് വിചാരിച്ചു.
:)
ഓണാശംസകള്‍
:) ഓണാശംസകള്‍...!!!
ReplyDeletebelated onam wishessssssss
ReplyDeleteorayiram onashmsakal...........
ReplyDeletenannyi
ReplyDelete