സ്നേഹത്തെ പ്രാര്‍ത്ഥനയാക്കിയ,
ജന്മത്തെ കണ്ണാടിയാക്കിയ,
ഭയത്തെ ഭയപ്പെടുത്തിയ,
ഇന്നലെയുടെ അവശേഷിപ്പുകളെ
മറക്കാന്‍ മോഹിച്ച,
പ്രിയപ്പെട്ട എഴുത്തമ്മയ്ക്ക്
എന്റെ അശ്റുപുഷ്പങ്ങള്‍...
പ്രണയത്തെ താളവും
മോഹത്തെ ലയവുമാക്കിയ,
പ്രേമത്തെ നദിയും
മനസ്സിനെ സമുദ്രവുമാക്കിയ ,
നീലാംബരിയില്‍ ലയിച്ചു
നിദ്രയുടെ നീരാഴിയിലേക്കാഴ്ന്നിറങ്ങിയ,
എന്റെ പ്രിയപ്പെട്ട കവയത്രിക്കായ്
ഈ മുറ്റത്തു പൂക്കുന്ന നീര്‍മാതളങ്ങള്‍
ഞാന്‍ എന്നേയ്ക്കുമായി കരുതി വയ്ക്കുന്നു...
ആദരാജ്ഞലികള്‍!
ReplyDeleteഎന്റെ കണ്ണീര്‍ പുഷ്പങ്ങള്‍ മലയാളത്തിന്റെ വിശ്വ കഥാകാരിക്ക്
ReplyDeletedear joe,
ReplyDeletewelcome to bhoolakam and you could reach here before me.very touching tribute to Aami!
noone has accepted me here as i still write in english.so,my loneliness continues.
we know how much we love Aami!our emotions are expressed and conveyed through our posts.
MAY THE SOUL OF OUR DEAREST AAMI,REST IN PEACE! sasneham,
anu
വരികളിൽ എഴുത്തമ്മയോടുള്ള സ്നേഹാദരങൾ സ്പന്ദിക്കുന്നുണ്ട്..
ReplyDelete...മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിക്ക് ആദരാഞ്ജലികള്‍..
ReplyDeletevalare hrujuvaya.. hridaya sparshiyaya varikal.. one of the best tribute to her , among that i have read.. other one is by sreejith - in malayala manorama - under the caption "meyabharana petti thurannapol.." ( dont have malayalam fond .. hence in manglish.. )
ReplyDeletesheje
മാധവിക്കുട്ടിക്ക ആദരാഞ്ജലികള്‍.........
ReplyDeleteവളരെ നല്ല പോസ്റ്റ്
ആദരാഞ്ജലികൾ
ReplyDeleteOT:
ReplyDeleteits better if u can remove word verification. thank u
'katinte'
this is the last word which i got :)
ചേച്ചി, നന്നായിടുണ്ട്...സുരയ്യയുടെ ജീവിതം വല്ലാത്തൊരു അത്ഭുതമായിരുന്നു. നേരിട്ട് കണ്ടു സംസാരിചിടുണ്ട്. സ്നേഹത്തിന്റെ നിറകുടം! ഇനി ആരും ശല്യം ചെയ്യാനില്ലാത്ത ലോകത്ത് ആ സ്നേഹ താരകം വിശ്രമിക്കട്ടെ. അല്ലാഹുവിന്റെ സ്വര്‍ഗത്തില്‍ വെച്ച് വീണ്ടും ഒരിക്കല്‍ കൂടി കണ്ടുമുട്ടാന്‍ വിധിയുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...ശബാബ് മഞ്ചേരി
ReplyDelete