ഇന്നലെ ഞാനെന്നിലെ പ്രണയത്തെ കുരിശില്‍ തറച്ചു
ഇടത്തും വലത്തുമായി കൂട്ടിനെന്റെ മനസ്സും ഹൃദയവും
(അവയുടെ മുറിവില്‍ നിന്നും ഇറ്റ്വീഴുന്ന ചോരയിലെന്റെ
വെള്ള പനിനീര്‍ പുഷ്പങ്ങള്‍ രക്തവര്‍ണമായി) .
വീണ്ടും മൂന്നാംനാള്‍ ഉയര്തെഴ്ഹുനേല്ക്കതിരിക്കാനായി
കൂടെ ഞാനെന്റെ ജീവനും ആത്മാവും സങ്കടതീയില്‍ എരിച്ചു.
ഇന്നലെ എന്റെ പ്രണയം കണ്ണീര്‍ കടലില്‍ മുങ്ങിമരിച്ചു.
മൂന്നാംപക്കം തീരതടിയാതിരിക്കാന്‍ ഞാനെന്റെ
മരവിച്ച മനസ്സും പിടയുന്ന ഹൃദയവും മൌനത്തില്‍ പൊതിഞ്ഞു
പ്രണയത്തിന്റെ കാലില്‍ കെട്ടി തൂക്കി.
(ഞാനിന്നൊരു അരൂപിയാണ് ...
മനസ്സില്ലാത്ത,ഹൃദയമില്ലാത്ത പ്രണയമില്ലാത്ത വെറും ശവശരീരം)
kaviyatri has mistaken.. pranayam is a feeling that originates in human being , with out one's permission.. we cant kill it or crucify it or immrse in ocean.. so.. athine athinte paatinu vitteku.. maathramalla pranayardramaaya oru manasundaakunathu oru daivanugraham aanu.. angine oru manasullavarke , lokathinte.. prakruthiyude.. manushyarude soundaryam kaanuvan pattukayullu.. nanma kaanuvan pattukayullu..
ReplyDeletedear sheje
ReplyDeletethanks for your coments.but as far as i am concerned i believe crusifiction isnt the ultimate end..there are chances for resrctn..and one who has control over one's mind,can very well control the emotions too..oru manushya snehik kanan kazhiyille prakrithiyude manushyante soundaryam?athinu manassu pranayardramakanamennundo?pranayam manushyane andhanakkum.. u verywell know that.nammal cheyyunna thettukalellam seriyanennu justify cheyyanulla pravanatha undakkum.i believe in selfless love,but not in selfish love.
with love
joe
"" ഇന്നലെ ഞാനെന്നിലെ പ്രണയത്തെ കുരിശില്‍ തറച്ചു
ReplyDeleteഇടത്തും വലത്തുമായി കൂട്ടിനെന്റെ മനസ്സും ഹൃദയവും ""
........ വീണ്ടും പ്രണയം >>>>
കോള്ളാം...........
ആശംസകള്‍
ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍