ബൈബിള്‍ പറയുന്നു...
സ്നേഹം ക്ഷമയും അനുകമ്പയുമാണ് സ്നേഹം ഒരിക്കലും അസൂയയോ ആത്മപ്രശംസയോ പ്രോത്സാഹിപ്പിക്കുന്നില്ല.തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ പങ്കാളിയില്‍ അടിച്ചു എല്പിക്കല്‍ അല്ല യഥാര്‍ത്ഥ പ്രണയം.പ്രണയത്തില്‍ മുന്‍ കൊപത്ത്തിനോ വെറുപ്പിനോ സ്ഥാനമില്ല സ്നേഹം എല്ലാം സഹിക്കുന്നു,വിശ്വസിക്കുന്നു,പ്രതീക്ഷിക്കുന്നു.
എല്ലാത്തിനുമുപരി സ്നേഹം ശാശ്വതമാണ്..
ഖുറാന്‍ പറയുന്നു...
മുസ്ലിം വിവാഹങ്ങളുടെ ഉദ്ദേശം തന്നെ കുടുംബത്തിനു ജന്മം നല്‍കലാണ് ,സ്വസ്ഥമായും സമാധാനമായും പങ്കാളിയോടൊപ്പം മനഃശ്ശാന്തിയോടെ കഴിയാന്‍.
ശാന്തി ,സ്വസ്ഥത എന്നിങ്ങനെ ഇവിടെ പറയുമ്പോള്‍ വിശാലമായ
അര്ത്ഥതലങ്ങളാണ് ഖുറാന്‍ ഉദ്ദേശിക്കുന്നത്.ശാരീരികവും മാനസീകവും ബൌദ്ധികവും ആത്മീയവും വൈകാരികവുമായ സ്വസ്തഥ.കാരണം ഇസ്ലാമിക വിവാഹങ്ങള്‍ മനുഷ്യന്റെ പുനരുല്‍പാദനത്തിനോ ഭോഗേച്ഛ തീര്‍ക്കുവാണോ ഉള്ള നിയമപരമായ അനുമതിയല്ല.
ഓരോ വ്യക്തിയ്ക്കും തന്നില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെ വികസിപ്പിക്കാന്‍
ഉതകുന്ന സ്വസ്ഥവും ശാന്തവുമായ ഒരു സമുഹത്തെ വാര്ത്തെടുക്കാനാണ് ദൈവം ഇസ്ലാമിനോട് ആവിശ്യപ്പെടുന്നത് .സാമൂഹിക ക്ഷേമത്തിന് പരസ്പരാശ്രയവും സ്നേഹവും അത്യാവിശ്യമാണെന്ന സിദ്ധാന്തത്തില്‍ അധിഷ്ടിതമാണ് ഇസ്ലാമിക വിവാഹങ്ങള്‍ .
ഭഗവത് ഗീതയില്‍ പറയുന്നു......
സ്നേഹം ഭക്തിയും ശുശ്രൂഷയുമാണ്.ഒരു വ്യക്തിയുടെ ബാഹ്യ സൌന്ദര്യം നമ്മെ
അയാളിലെയ്ക്ക് അടുപ്പിയ്ക്കുന്നതല്ല പ്രണയം.അത് വെറും ആകര്‍ഷണം മാത്രമാണ്.
അത് നമ്മുടെ ഇന്ദ്രിയങ്ങളെ മാത്രമേ ഉണര്‍ത്തുന്നുള്ളൂ.പരസ്പരാകര്‍ഷണം
നൈമിഷികമാണ്. എന്നാല്‍ യഥാര്‍ത്ഥ പ്രണയമോ കാലതീതവും അനശ്വരവും.
പൂര്‍ണ്ണ മനസ്സോടെ സ്വാര്‍ത്ഥതാല്‍പര്യവും മറ്റും പരിത്യജിച്ചു ഒരു വ്യക്തിയ്ക്ക് വേണ്ടി ആത്മാര്‍പ്പണം നടത്തുമ്പോഴെ നമ്മുടെ പ്രണയം പൂര്‍ണ്ണവും സത്യസന്ധവും ആകുന്നുള്ളൂ.പ്രണയം പങ്കുവെക്കലാണ് ,തുണയാകലാണ്.
എന്നാല്‍ ഈ പറഞ്ഞതിലെയൊന്നും യഥാര്‍ത്ഥ പ്രണയഭാവത്തെ ഉള്‍ക്കൊണ്ടു കഥ പറയാന്‍ സൂഫിയ്ക്ക് സാധിച്ചില്ല എന്നത് ഖേതകരം തന്നെ.
കുഞ്ഞിന്റെ ജാതകം ഗണിച്ചത് മുതല്‍ അസ്വസ്ഥനാണ് വല്യ കാരണവര്‍ .വളര്‍ന്നു വരുന്ന പെണ്‍കുട്ടി പിന്നീട് കാരണവരെ കെട്ടിപ്പിടിച്ചു "ശങ്കുമാമെടെ ശരീരത്തിന് എന്ത് ചൂടാ..."എന്ന് പറയുന്നതോടെ ആ കുഞ്ഞിന്റെ സാമീപ്യം പോലും അദേഹത്തെ അസ്വസ്ഥനാക്കുന്നു,സ്വന്തം ഭാര്യയുടെ സാമീപ്യം അദേഹത്തെ ഭയപ്പെടുത്തുന്നു.തലയില്‍ വരച്ചത് മാറ്റാന്‍ കഴിയില്ലെന്ന വിശ്വാസമാണോ എന്തോ പിന്നീട് കാര്‍ത്തി മാമുട്ടിയുടെ കൂടെ വീട് വിട്ടു ഓടി പോകുമ്പോള്‍ ശങ്കുമാമയെ മൌനത്തിന്റെ ചങ്ങലയില്‍ തളയ്ക്കുന്നത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
പോന്നാനിയിലെയ്ക്ക് ഒളിച്ചോടുന്ന നായികയും നായകനും.പുഴ കടക്കുന്നതിനു മുന്പ് കാര്‍ത്തി കാമുകനെ ശാരീരിക ബന്ധത്തിന് പ്രേരിപ്പിക്കുമ്പോഴും കഥയില്‍ നിറഞ്ഞു നിന്നത് പ്രണയത്തിനപ്പുറം കാമം മാത്രം.പിന്നീട് മതം മാറിയ കാര്‍ത്തിയ്ക്ക് വേണ്ടി അവളുടെ ദൈവങ്ങളെ ഓര്‍ക്കാനായി വീട്ടുതോടിയില്‍ അമ്പലം പണികഴിയ്പ്പിക്കുന്നു മാമുട്ടി.ഇത് വിശ്വാസികളുടെ ഇടയില്‍ ഏറെ കോലഹലമുണ്ടാക്കുകയും മാമുട്ടിയെ ഒറ്റപ്പെടുതുന്നതില്‍ കൊണ്ടെത്തിക്കുകയും ചെയ്യുന്നു .എന്നാല്‍ നല്ലവനും പരോപകാരിയുമായ മാമുട്ടിയ്ക്ക് എതിരായി പറയാനോ പ്രവര്‍ത്തിക്കാനോ സ്വജാതിക്കാര്‍ ആരും മുമ്പോട്ട് വന്നില്ല.എങ്കിലും ഒടുവില്‍ എല്ലാവരാലും ഒറ്റപ്പെട്ടു അപമാനിതനായി വിങ്ങിയ മനസ്സുമായി കിടക്കുന്ന മാമുട്ടിയുടെ (മനസ്സ് കാണാതെ?)തന്റെ ഭോഗേച്ച്ച തീര്‍ക്കാന്‍ ശ്രമിക്കുന്ന പങ്കാളിയുടെ മനസ്സ് ഏതൊരു സ്ത്രീയിലും ആരോച്ചകത ഉളവാക്കുമെന്നത് തീര്‍ച്ച .ഇതാണോ എന്തോ ചെറുവാല്യക്കാരനായ അമീറിനെ പ്രാപിയ്ക്കാന്‍ ഇദ്ദേഹത്തെ പ്രേരിയ്പ്പിക്കുന്നത്?ഇതിനിടയ്ക്ക് ഇയാളെങ്ങനെ സ്വവര്‍ഗാനുരാഗിയായി?
സ്ത്രീശാക്തീകരണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സ്ത്രീയ്ക്ക് പുരുഷന് മേലുള്ള ലൈംഗീക ആധിപത്യമാണോ?എന്തോ എനിക്കറിയില്ല...കഥയിലെ നായികയില്‍ ഉടനീളം സ്പുരിയ്ക്കുന്നതും പ്രണയഭാവതിനപ്പുരം കാമത്തിന്റെയും മാദകത്വതിന്റെയും ഭാവം തന്നെ.അതവര്‍ മനോഹരമായി പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നു.എല്ലാം നിസ്സാരമായി കാണുന്ന കാര്‍ത്തിയുടെ ധാര്ഷ്ട്യമോ അതോ അജ്ഞതയോ മാമുട്ടിയെ മരണത്തിലേയ്ക്ക് നയിക്കുന്നത്?ഒടുവില്‍ അമീറിനെ "നല്ലകുട്ടി " ആക്കുകയും മാമുട്ടിയുടെ ഘാതകരെ കൊലപ്പെടുത്തി മരണത്തെ സ്വയംവരിക്കുകയും ചെയ്യുന്ന ബീവിയുടെ ഖബര്‍ ഉയര്ന്നുവരുന്നെടത്ത് ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ബാക്കിയാക്കി സൂഫി കഥ പറഞ്ഞു നിര്‍ത്തുന്നു...യഥാര്‍ത്ഥത്തില്‍ ഇവിടെ വാഴ്ത്ത്തപ്പെടെണ്ടത് മാമുട്ടിയല്ലേ...?എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ചു പ്രണയിനിയ്ക്ക് വേണ്ടി അമ്പലം പണിയുകയും തന്മൂലം മരണപ്പെടുകയും ചെയ്ത മാമുട്ടി.എല്ലാം മുന്കൂട്ടികാണാന് കഴിവുള്ള ഈ ദേവിയുടെ പ്രണയത്തിനെന്തേ മാമുട്ടിയുടെ യാത്രയെ തടയാന്‍ കഴിഞ്ഞില്ല?
മനസ്സില്‍ "തെക്കിനിക്കൊലായില്‍" എന്ന് തുടങ്ങുന്ന മനോഹരമായ ഒരു ഗാനത്തിന്റെ ഈരടികള്‍ മൂളിക്കൊണ്ട് സൂഫി വിളക്കിച്ചേര്ക്കാന്‍ വിട്ടു പോയ കണ്ണികള്‍ കോര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് പലരും.
അനുബന്ധം...
പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ശക്തി യഥാര്‍ത്ഥത്തില്‍ .ഒന്നല്ലേയുള്ളൂ?
നമ്മള്‍ മനുഷ്യരല്ലേ അവയെ പിന്നീട് പല പേര് നല്‍കി വിളിക്കുന്ന
ദേവന്മാരും ദേവികളും ആക്കി മാറ്റിയത്?അതെ മനുഷ്യന്‍ തന്നെയല്ലേ
ദേവന് ഉഗ്രഭാവവും ദേവിയ്ക്ക് ഉര്‍വ്വരതയും കല്‍പ്പിച്ചിരിക്കുന്നത്?
ദേവന്മാരും ദേവികളും ആക്കി മാറ്റിയത്?അതെ മനുഷ്യന്‍ തന്നെയല്ലേ
ദേവന് ഉഗ്രഭാവവും ദേവിയ്ക്ക് ഉര്‍വ്വരതയും കല്‍പ്പിച്ചിരിക്കുന്നത്?
ദേവിയില്‍ അഥവാ പ്രകൃതിയില്‍ അഥവാ ഒരു ശ്രേഷ്ടയായ സ്ത്രീയില്‍
മിത്തുകള്‍ കല്പിച്ചിരിക്കുന്ന ഭാവം വെറും കാമത്തിന്റെയും
ആസക്തിയുടെയും മാത്രമല്ല മറിച് അവളിലെ
അപങ്കിലമായ നിര്‍മ്മലത, അസാധാരണമായ സംയമനം,നിസ്വാര്‍ത്ഥ സേവനം,
ഉപാധികളില്ലാത്ത സ്നേഹം,അജയ്യമായ വിജ്ഞാനം,ആധ്യാത്മിക ചൈതന്ന്യം..
ഇതാണ്,പ്രകൃതിയെ,സ്ത്രീയെ വിശ്വജനനീ ഭാവത്തിലേയ്ക്ക് ഉയര്‍ത്തുന്നത്...
പ്രകൃതിയില്‍ നിന്നും അഭയം പ്രാപിക്കാന്‍ ഒളിച്ചോടുകയാണോ പുരുഷന്‍ ചെയ്യേണ്ടത്...?
മറിച് അവളിലേയ്ക്ക് ഇറങ്ങിവന്നു അവളില്‍ അഭയം പ്രാപിക്കുകയല്ലേ?
കിം കി ദുക് ഒരിക്കല്‍ പരാമര്‍ശിക്കുകയുണ്ടായി...
ഉപാധികളില്ലാത്ത സ്നേഹം,അജയ്യമായ വിജ്ഞാനം,ആധ്യാത്മിക ചൈതന്ന്യം..
ഇതാണ്,പ്രകൃതിയെ,സ്ത്രീയെ വിശ്വജനനീ ഭാവത്തിലേയ്ക്ക് ഉയര്‍ത്തുന്നത്...
പ്രകൃതിയില്‍ നിന്നും അഭയം പ്രാപിക്കാന്‍ ഒളിച്ചോടുകയാണോ പുരുഷന്‍ ചെയ്യേണ്ടത്...?
മറിച് അവളിലേയ്ക്ക് ഇറങ്ങിവന്നു അവളില്‍ അഭയം പ്രാപിക്കുകയല്ലേ?
കിം കി ദുക് ഒരിക്കല്‍ പരാമര്‍ശിക്കുകയുണ്ടായി...
ഏഷ്യക്കാര്‍ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും നോക്കി
സിനിമയെ വിലയിരുതുന്നവരാനെന്നു .ശെരിയാണ്, ,സിനിമകള്‍ ഏറെ
കൊട്ടിഘോഷിക്കപ്പെടുന്നത് പലപ്പോഴും വ്യക്തികളെ ആശ്രിച്ചാണ് ...
അഥവാ അവരുടെ ജീവിത ആദര്‍ശങ്ങളെ ആശ്രയിച്ചാണ്
പലപ്പോഴും ആളുകള്‍ സിനിമാ കാണുന്നത് തന്നെ ഈ ഒരു മുന്‍വിധിയോടു കൂടിയാണ് .
അഥവാ അവരുടെ ജീവിത ആദര്‍ശങ്ങളെ ആശ്രയിച്ചാണ്
പലപ്പോഴും ആളുകള്‍ സിനിമാ കാണുന്നത് തന്നെ ഈ ഒരു മുന്‍വിധിയോടു കൂടിയാണ് .
അപ്പോഴെല്ലാം നാം മറക്കുന്ന ഒരു കാര്യമുണ്ട്...സിനിമ ദ്ര്ശ്യങ്ങളുടെ കലയാണ് എന്നും
അവയിലൂടെ സിനിമയ്ക്ക് പ്രേക്ഷകരോട് സംവദിക്കാന്‍ കഴിയുന്നില്ലെങ്കില്‍
അതിനെ ആത്മവിമര്‍ശനത്തിനു വിധേയമാക്കണം എന്നും...ശ്രീ അടൂരും ഇത് തന്നെ പറയുന്നു ."ഓരോ സിനിമയും എന്നെ കൂടുതല്‍ ആത്മാവലോകണം നടത്തുന്നതിലെയ്ക്ക് പ്രേരിപ്പിക്കുന്നു..."സിനിമയെ സിനിമയായി കാണാന്‍ നമ്മള്‍ക്ക് കഴിയട്ടെ...
അവയിലൂടെ സിനിമയ്ക്ക് പ്രേക്ഷകരോട് സംവദിക്കാന്‍ കഴിയുന്നില്ലെങ്കില്‍
അതിനെ ആത്മവിമര്‍ശനത്തിനു വിധേയമാക്കണം എന്നും...ശ്രീ അടൂരും ഇത് തന്നെ പറയുന്നു ."ഓരോ സിനിമയും എന്നെ കൂടുതല്‍ ആത്മാവലോകണം നടത്തുന്നതിലെയ്ക്ക് പ്രേരിപ്പിക്കുന്നു..."സിനിമയെ സിനിമയായി കാണാന്‍ നമ്മള്‍ക്ക് കഴിയട്ടെ...
Dear Joe,
ReplyDeleteകഥ വായിച്ചിട്ടില്ല, നാട്ടില്‍ ഇല്ലാത്തതു കാരണം സിനിമയും കണ്ടില്ല , എന്നാലും ചിത്രത്തെ കുറിച്ചുള്ള പരിപാടികള്‍ ടിവിയില്‍ കാണുമ്പോള്‍ ഒരു നല്ല സിനിമ എന്നൊരു തോന്നല്‍ തരുമായിരിന്നു , അത് കൊണ്ട് കാണണം എന്ന ഒരാഗ്രഹം ഉണ്ടായിരിന്നു , ഈ പോസ്റ്റ് ഏകദേശം സിനിമ കണ്ട പ്രതീതി ഉളവാക്കുന്നു, മനസ്സിരുത്തി വിലയിരുത്തിയട്ടുണ്ടല്ലോ, നന്നായിട്ടുണ്ട് ഈ നിരൂപണം ...
there is a usage in malayalam as " thottathelaam ponnaakuka " .. you have done the same here.. can feel your touch even in the film review you have written.. once again you have shown your control over words and ability to be within the limits , and to use sharp words where ever required.. you can be sure that you can earn a decent living by writing film review column in media..
ReplyDeletethough i make it a point to see the films based on literary works.. and have seen most of the films including DAIVATHINTE VIKRUTHIKAL, ORU CHERUPUNJIRI, DAVINCHI CODE ETC.. But when i saw the posters of this film, i felt some uneasiness .. focus is given to the actress and the main mood conveyed by her is "rathi" .. i think that should be there only in the subtle way.. or in other words, the poster looked like a third rate film , with sole intention to show the flesh of the heroine.. and so itself didnt raise any inerest in me to see the film.. Now this review ensure me that my assumption and intution was right .. While reading this , had a feeling as if i had gone through the whole film.. and that is the point where i salutes the wirter of this review.. ie with few lines she is able to give the reader an idea of story of the film, what the directror had tried to convey through the film and what the spectator will actually takes into his mind.
While reading this , what came to my mind is the film i saw recently.. "kayoppu" ( signature ) a film by ranjith staring mammooty and khusbhoo.. An excemplorary way of portraiting " pranayam " .. I saw that in original CD, and always had a guilty feeling in mind , that i didnt see it in theatre , as that would have been the right way to encourage the producer who takes such films..
Sheje
"സൂഫി പറഞ്ഞ കഥ"യുടെ നിരൂപണം വായിച്ചു ...
ReplyDeleteആ സിനിമയെ അതിന്റെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലാതെ ഉപരിവിപ്ലവമായാണോ നിരൂപിച്ചത് എന്ന് സംശയിക്കുന്നു ....
സിനിമയില്‍ കാര്‍ത്തി എന്നാ കഥപത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് ദേവി ഭാവം ആണ് ..
ദേവി എന്നാല്‍ അടിസ്ഥാന പരം ആയി ഉര്‍വ്വരത കൂടി ആണ് ...കാര്‍ത്തി യില്‍ നിന്നും പ്രസരിക്കുന്ന (അതിമനോഹരം ആയി പ്രിയനന്ദനന്‍ അത് സാധിച്ചിരിക്കുന്നു ) കാമത്തിന്റെ യും ആസക്തിയുടെയും ഭാവം യഥാര്‍ത്ഥത്തില്‍ പ്രകൃതിയുടെ ഉര്‍വരത ആണ് ...
കുഞ്ഞിന്റെ ജാതകം ഗണിച്ച അമ്മാവന്‍ പറയുന്നത് പോലെ തന്നെ സാധാരണ ജനത്തിന്റെ ശരികം തെറ്റിനും അവിടെ സ്ഥാനം ഇല്ല .... ആ കഥ പത്രത്തെ /മിത്തിനെ അത്തരം അളവ് കോളുകള്‍ വച്ച് അളക്കുവാന് സാധികില്ല ....
മാമുട്ടി കീഴ്പെട്ടു പോകുനതും പിനീട് പതറി പോകുന്നതും അതെ ശക്തി സ്രോതസ്സായ ദേവി ഭാവത്തിനു മുന്നിലാണ് .... പ്രകൃതിയുടെ ഉര്‍വരത യുടെ മുന്നില്‍ പിടിച്ചു നില്‍കാന്‍ ശേഷി നഷ്ട്ടപ്പെടുന്ന മനുഷ്യന്റെ (പുരുഷന്റെ ) ഒളിചോട്ടമാണ് മമൂട്ടി അമീരില്‍ കണ്ടെത്തുന്ന "അഭയം" ....
കെ പി രാമനുന്നിയുടെയും പ്രിയനന്ദന്‍ ന്റെയും അസാമാന്യം ആയ കൈയടകം പ്രകടം ആകുന്ന സിനിമ ആണ് സൂഫി പറഞ്ഞ കഥ .....
മാമൂടി ആയ പ്രകാശ് ബാരെയും ശങ്കു മാമന്‍ ആയ തമ്പി ആന്റണി യും കാര്‍ത്തി ആയ ശര്ബാനിയും malayala സിനിമയില്‍ മറക്കാന്‍ ആകാത്ത പ്രകടനം ആണ് കാഴ്ച വച്ചിരിക്കുന്നത് ...
സുഹൃത്തുക്കളെ
ReplyDeleteഈ പോസ്റ്റിനു ഒരു അനുബന്ധം കൂടിയുണ്ട്...
വായ്ക്കുമല്ലോ.....എല്ലാ കമെന്റ്സിനും നന്ദി...
സസ്നേഹം ജോ
read the comment of friend jerry.. seems that my dear friend is also carried away by the hype. since i havent seen the film, i am not he person here to comment on the film.. on the other hand, as a person who have seen the posters, i feel the intention or the image the director want to creat in the people is the same that of the image a Masala movie will c reat.. Also it is very difficult to me to swallow the school of thought that if film exposing woman and stressing "rathi" , and if it is directed by a "budhijeevi" dcirector, then it becomes a class creation, and immediately all the comapasions and mysths comes to justify that.. At the same time if it is taken by a thrid rate director of Masala movies, then it is termed as " A padam "...
ReplyDeleteliterature and all such writings and creative wqorks are / should be for the average man.. No average man believes that the basic mood of a woman is kaamam. It is not authentically stated any where that the permanent mood of nature or woman is kaamam..... in any case to convey such a messge, it was not needed to expose the nakedness of a woman to such a extent.. and that too for a skilled director like priyanandanan..
kaamam is something that should generate from pure pranayam , in course of time... just like the pure ghee is obtained from milk..
and i can only feel pitty to those who are compelled to praise the nude king, just because they are the birds of same ideology floak... and the good thing is that there are some kids coming up to say that the king is nude......
ഈ സിനിമ കാണാതെ പോയത് കഷ്ടമായിപ്പോയി. സിനിമ കാണല്‍ ഈയിടെയായി കുറവാണ്.
ReplyDelete++ ഈ വരികള്‍ വായിച്ചതിന് ശേഷം പത്രം നോക്കി. എവിടെയും കണ്ടില്ല ഈ സിനിമ കളിക്കുന്ന കൊട്ട.
സൌകര്യമായി ഒരു ദിവസം പറഞ്ഞ് തന്നാല്‍ മതി ഈ സിനിമാ വിശേഷം മുഴുവനുമായി.
++ പിന്നെ ജ്യോത്സനയുടെ എഴുത്തിനെപറ്റി പറയേണ്ടതില്ലല്ലോ?!
വളരെ മനോഹരം. ആ പുഞ്ചിരിപ്പോലെത്തന്നെ.
ആശംസകള്‍ നേരുന്നു തൃശ്ശിവപേരൂരില്‍ നിന്ന്.
+++ ഇവിടെ എല്ലാര്‍ക്കും സുഖം തന്നെ. പ്രത്യേകിച്ച് മകളുടെ കൊച്ചുമകനെ കളിപ്പിച്ചിരിക്കയാണ്. ഓഫീസിലൊന്നും പോകുന്നില്ല.
@Chungath
ReplyDeletemy dear friend is also carried away by the hype. since i havent seen the film, i am not he person here to comment on the film.. on the other hand, as a person who have seen the posters,
*****
K ..so haven't seen the film...also most probably you wont even know that the film is an adaptation of K.P Ramanunni's famous novel...
I have seen the film..I have read the novel also. so i feel Priyanandan has done a great job.
Btw, for you, Bharathan/ Padmaraajan and AT Joy may be of same class !
For you Pamman and Gariel Garcia Marcase may be of same class !!
For you, local palmist and scientist giving weather predictions may be of same ability..!!
Its ok dude ..try to grow up ..... You may need bit more maturity to understand these differences !!
I dont pity on you....I just wish you to grow up !!!!
Dear Jerry,
ReplyDeletei accept all that you have written.... i admit that i am still not matured enough.... If maturity means blindly praising and singing hallelluah to all the scrap that comes from the same ideology folks, yes.. i dont want to grow.. prefer to be a kid , who can view the world with a childs perspective, and shout out when king is nude..
I have only read the book .. and not seen the film.. i admit .. but i also eaually believe that poster is something that gives the message about the content of the film, and an open ivitation to people .. or in other words that creates appetate to see the film.. Here the poster itself gives the impression of a third rate masala movie and holds me back from going to a theatre.. i believe that there itself the director has failed .. i was wondering that whether it was the same priyanandanan who took "neythukaran" , who is trying to give such a image for his film.. i beieve that it is the failure of the director , if he has to give a half naked snap of a "vampire" looking heroine , blow up in the poster to convey the message of the film.. have seen our actressess like KPAC lalitha, Sreevidya etc who just by a look or gesture or facial expression , will creat the mood of "kaamam " or rathi or what ever it is , without exposing thier body , and also directors who were able convey the messages using such talented actressess..
when i see a "very low cut neck" blouse, i can have a general idea about the woman who owns that dress piece and her intentions.. And to get that idea about the woman behind the dress, i dont want to see her or see her with this particular dress worn.. the nature of dress itself is enough to give me an idea.. Kids may need to see the lady behind the dress or interact with her for some time to come to conculsion.. But grown ups will assess from the signs ( not manoj knight shyamalans film ) and will not waste time going to full extend to have an idea...
And finally to the comments that i may be treating pamman, gabriel , A T joy , bharathan etc in the same level.. i wonder what prompted you to think in that way .. that comments reminded me of one of our local politician , who used to attend our Grama sabha. When somebody points out a burning issue in our ward, immediately he will come with some international issues, and also with a lot of counter questions, so that finally the focus will be moved from the actual point under discussion.. That is a tactic i havent masterd yet, but which is essential to survive in modern world. Even the governments have mastered that art now days .. that was why the focus from the individual encroachments in iduki was shifted to TATA and later on finally to wayanad..
Cont'd...
and with these lines i am putting a full stop to my comments in this thread.. and one final request.. pl dont underestimate people.. the subject here was that a person had seen a film , had commented that it didnt come upto the level or dont have the stuff that it calimed to have ... and reading that another person expreesed that he was happy to see that his assessment by seeing the poster has been true.. in the whole process none have underestimated priyanandanan or underestimated his ability to take good film.. where else just becuase i had a different of opinion, you have raised a lot of doubts about my perspective , how i may compare people, and even doubt whether i know that the film was based on the work of Rammanuni..What comes to my mind is that , my three year old son is growing day by day - as any one knows -.. In the process of attaining height, he is able to see new things that he werent able to see earlier.. things on the top of table .. things in the next rack of the almirah.. etc etc.. all these are new to him and he with full enthusiasm calls me and shows all these to me as if i havent seen them earlier .. His strong belief is that i were not aware about the existence of these things there ..and he was the first one to explore those things.... and from my part i always pretend as if i am seeing all those for first time.. just becuase i dont want to dissapoint him and want to maintain the exploring nature in him.. after all .. in the end of the day .. he is just a kid of three year....
ReplyDeleteand no futheer comments from side to this thread..
sheje
ചുരുക്കി പറഞ്ഞാല്‍ പടം വിവരക്കേടാണല്ലേ?
ReplyDeleteEven though the title of blog is bhranthan chinthakal, the chinthakal posted here does not seem to be mad, but make lots of sense. It sure is a nice read
ReplyDelete