tag:blogger.com,1999:blog-2718167751040743504.post5818432753215401196..comments2023-04-17T05:39:23.592-07:00Comments on നിലാവെട്ടം: പച്ചമാങ്ങ പച്ചമാങ്ങ...Jyotsna P kadayaprathhttp://www.blogger.com/profile/15111909326424835285noreply@blogger.comBlogger8125tag:blogger.com,1999:blog-2718167751040743504.post-74301869936331461912009-08-27T00:09:51.598-07:002009-08-27T00:09:51.598-07:00സുരക്ഷിതമെന്ന വ്യാജബോധത്തിലൊളിപ്പിച്ച് നാം അഭിനയിച...സുരക്ഷിതമെന്ന വ്യാജബോധത്തിലൊളിപ്പിച്ച് നാം അഭിനയിച്ചുതീർക്കുന്ന ജീവിതത്തിനു പിന്നാമ്പുറത്ത് ഇങ്ങനെ എന്തെല്ലാം!
എന്തായാലും,നിങ്ങൾ രണ്ടു ടീച്ചർമാർക്കും എന്റെ നമസ്കാരം.ആ അന്വേഷണചിന്തയുടെ മുന്നിൽ.
ആശംസകൾ.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-2718167751040743504.post-4060321212617271152009-08-25T18:05:26.475-07:002009-08-25T18:05:26.475-07:00:)....:)...:)....:)...Vellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.comtag:blogger.com,1999:blog-2718167751040743504.post-78289329360484869992009-08-17T19:32:42.605-07:002009-08-17T19:32:42.605-07:00dear joe,
nice caption and a humorous post!i e...dear joe,
nice caption and a humorous post!i enjoyed it thoroughly.real life experiences are expressed beautifully.
you could have changed the image.it doesn't suit the character of meenakumari.
be in high spirits n happy blogging....
sasneham,
anuanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-2718167751040743504.post-21144997959431263602009-08-17T08:23:05.185-07:002009-08-17T08:23:05.185-07:00“”അവനവന് കഴിക്കുന്ന അന്നത്തില്‍ അവനവന്റെ നാമം എഴു...“”അവനവന് കഴിക്കുന്ന അന്നത്തില്‍ അവനവന്റെ നാമം എഴുതപ്പെട്ടിരിക്കുന്നു എന്ന ആപ്ത വാക്യം ഓര്‍മ്മിപ്പിച്ചു കൊണ്ട് ഓരോ അധ്യയന നിമിഷങ്ങളും മണിക്കൂറുകളായും ദിനങ്ങളായും വര്ഷങ്ങളായും “”

തുടക്കം എത്ര മനോഹരമായ വരികള്‍.

ആശംസകള്‍ നേരുന്നു ജ്യോത്സനക്ക്

ജെ പി അങ്കിള്‍ @ തൃശ്ശിവപേരൂര്ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-2718167751040743504.post-37517514777483722702009-08-14T07:20:59.747-07:002009-08-14T07:20:59.747-07:00"കണ്ടില്ലേ ടീച്ചറമ്മാരെ ഒപ്പിച്ചത്...ഇതിപ്പോ..."കണ്ടില്ലേ ടീച്ചറമ്മാരെ ഒപ്പിച്ചത്...ഇതിപ്പോ മാസം അഞ്ചാ..ഒടുക്കം രണ്ടിനേം തപ്പിയെടുത്ത്
കഴിഞ്ഞയാഴ്ച കല്യാണം നടത്തി...ഉസ്കൂളീന്നു ചാടിയതാ...അവക്കടെ അപ്പന്റെ പെങ്ങടെ മോന് തന്ന്യാ...മതീലെ പഠിപ്പും പത്രാസും.ഓക്ക് പടിക്കണ്ടാത്രേ........ഈ അനുഭവങ്ങൾ
ആവർത്തിക്കതിരിക്കട്ടെഗുരുജിhttps://www.blogger.com/profile/00800850975033316518noreply@blogger.comtag:blogger.com,1999:blog-2718167751040743504.post-17364876637553565562009-08-13T12:39:12.733-07:002009-08-13T12:39:12.733-07:00വേറിട്ടൊരു അനുഭവം വ്യക്തമാക്കുന്ന പോസ്റ്റ്.കൂട്ടം ...വേറിട്ടൊരു അനുഭവം വ്യക്തമാക്കുന്ന പോസ്റ്റ്.കൂട്ടം തെറ്റിപ്പോകുന്ന ഒരേയൊരു കുഞ്ഞാടിനെ അന്വേഷിച്ചു പോകുന്ന ആട്ടിടയന്റെ ബൈബിൾക്കഥ ഓർമ്മ വന്നു.പക്ഷേ ഈ കുഞ്ഞാട് അകാലത്തിൽ അമ്മയാകാൻ വിധിയ്ക്കെപ്പെട്ടവളായിരുന്നുവെന്ന സത്യം വേദനയോടെയാണു വായിച്ചത്.ആട്ടിൻ പറ്റത്തിൽ കയറിക്കൂടിയ ഏതോ ഒരു “അജചർമ്മാലംകൃത വൃകം”പറ്റിച്ച പണിയാവും..

ശ്രദ്ധിയ്ക്കെപ്പെടേണ്ട ഒരു പോസ്റ്റ്..നന്ദി ആശംസകൾ !സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-2718167751040743504.post-86613949840463690132009-08-13T11:08:16.768-07:002009-08-13T11:08:16.768-07:00ജ്യോത്സ്ന ,
ഗുരു ശിഷ്യ ബന്ധങ്ങള്‍ നോട്ട് പകര്തലുകള...ജ്യോത്സ്ന ,
ഗുരു ശിഷ്യ ബന്ധങ്ങള്‍ നോട്ട് പകര്തലുകളില് മാത്രം ഒതുങ്ങുന്ന ഈ കാലത്ത് ,വിദ്യാര്‍ത്ഥിനിയെ അന്വേഷിച്ചു പോകാന്‍ കാണിച്ച ,വെല്ലുവിളികളെ നേരിടാന്‍ സദാ സന്നധയായ പരോപകാരി.... തീര്‍ച്ചയായും ഒരഭിനന്ദനം അര്‍ഹിക്കുന്നു. hats off to u and yet another wonderful post from u.
:DReaders Daishttps://www.blogger.com/profile/06743365366490863078noreply@blogger.comtag:blogger.com,1999:blog-2718167751040743504.post-44497014311156510832009-08-13T10:26:29.751-07:002009-08-13T10:26:29.751-07:00ബംഗ്ലാദേശ് കോളനിയെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്. അ...ബംഗ്ലാദേശ് കോളനിയെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്. അവിടുത്തെ സ്ത്രീകളുടെ റീഹാബിലിറ്റേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഒരു സുഹൃത്തുണ്ടെനിക്ക്.
നല്ല അനുഭവം തന്നെ.
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.com